<br />High Court On Hadiya Case <br /> <br />ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഒരാഴ്ചക്കകം ഹാജരാക്കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയില്‍ പിതാവിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. കോടതി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.